മമ്മൂക്കയുടെ മൊഞ്ചിന് കാരണം ഈ ഭക്ഷണം | secret food behind mammootty's diet | FIlmiBeat Malayalam
2019-09-07 3,997
secret food behind mammootty's diet നമ്മുടെ മമ്മൂക്കയുടെ ബര്‍തേഡേയാണ് ഇന്ന്. 68 തികയുമ്പോഴും 38ന്റെ ചെറുപ്പത്തിലും ഊര്‍ജസ്വലതയിലും നില്‍ക്കുന്ന ഈ താരമാണ് ഫിറ്റ്നസിലെ തങ്ങളുടെ മാതൃകയെന്ന് സിനിമാക്കാര്‍ പോലും പറയുന്നുണ്ട്.